രതിനിര്‍വേദം എന്ന ചത്രത്തിലെ ഗാനങ്ങളിലൂടെയാണ് കാവാലത്തിന്റെ ചിത്രച്ചിത്രഗാനങ്ങള്‍ മലയാളി ആദ്യം ആസ്വദിച്ചത്. പിന്നീട് തമ്പ്, കാവേരി, ഉദയം പടിഞ്ഞാറ്, തീര്‍ത്ഥം, ഹൃദയം, കുമ്മാട്ടി, കൈയ്യെത്തും ദൂരത്ത്, ബാല്യകാലസഖി, അഞ്ച് സുന്ദരികള്‍ തുടങ്ങി നാല്‍പ്പതോളം ചിത്രങ്ങളിലൂടെ ആ ഗാനങ്ങളുടെ മാധുര്യം മലയാളി നുകര്‍ന്നു. ഹൃദയത്തില്‍ കൈയ്യൊപ്പു പതിഞ്ഞ ആ ഗാനങ്ങളില്‍ ചിലത് കേള്‍ക്കാം.

പുലരിത്തൂ മഞ്ഞുതുള്ളിയില്‍..

മുക്കൂറ്റി തിരുതാളി

ഗോപികേ നിന്‍വിരല്‍..

ഹരിചന്ദന മലരിലെ മധുവായ്

നിറങ്ങളേ പാടൂ

ആരമ്പത്താരമ്പത്ത്‌