ഒരു കുഞ്ഞു വാചകത്തിലൊതുക്കാനാവുന്നതാണോ അച്ഛന്റെ നിര്‍വ്വചനം എന്ന് ചോദിച്ചാല്‍ അല്ല എന്നായിരിക്കും കിട്ടുന്ന ഉത്തരം. നമ്മുടെ സിനിമാരംഗത്തുള്ളവരും പറയുന്നത് അങ്ങനെ തെന്നയായിരിക്കും. മോഹന്‍ലാല്‍, സംഗീതസംവിധായകന്‍ ഇളയരാജ, സൂര്യ, സംവിധായകനും നടനുമായ ശശികുമാര്‍, നടിമാരായ മഞ്ജു വാര്യര്‍, രോഹിണി, വിജി എിവര്‍ ഇവിടെ മനസു തുറക്കുകയാണ്. സമുദ്രക്കനി സംവിധാനം ചെയ്യു 'അപ്പാ' എ ചിത്രത്തിന്റെ പ്രചരണാര്‍ഥം തയ്യാറാക്കിയ വീഡിയോയില്‍ നിന്ന്‌...

 

അച്ഛന്‍ എന്നെ പറക്കാന്‍ അനുവദിച്ചപോലെ ഞാന്‍ എന്റെ മകനെയും പറക്കാന്‍ വിട്ടു - മോഹന്‍ലാല്‍

അച്ഛന്‍ കാരണമല്ലേ അമ്മയെപ്പറ്റി നാം സംസാരിക്കുന്നത്‌ - സംഗീതസംവിധായകന്‍ ഇളയരാജ 

അച്ഛന്‍ ചൊല്ലിത്തന്ന പാഠങ്ങളാണ് തന്നെ മുന്നോട്ടു നയിക്കുന്നത്‌ - സൂര്യ 

സിനിമയില്‍ വരണമെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും എതിര്‍ത്തിട്ടും അച്ഛനാണ് തനിക്ക് പിന്തുണ നല്‍കിയതെന്ന് നടനും സംവിധായകനുമായ ശശികുമാര്‍ ഓര്‍ത്തു.

അഞ്ച് വയസില്‍ അമ്മയെ നഷ്ടമായ തനിക്ക് അച്ഛനും അമ്മയുമായത് അച്ഛനാണെന്ന് രോഹിണി പറയുന്നു.

അച്ഛനെക്കുറിച്ച് നടി മഞ്ജുവാര്യര്‍ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ

വികാരാധിനയായാണ് നടി വിജിയും അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്.