രാഷ്ട്രീയം സ്ത്രീകള്‍ക്ക് യോജിച്ച മേഖലയല്ലെന്നാണ് സമൂഹത്തില്‍ പൊതുവേയുള്ള ധാരണ. പത്തിനു തുടങ്ങി അഞ്ചു മണിക്ക് അവസാനിക്കാത്ത ജോലിയായതിനാലും കൃത്യമായ ഇടവേളകളും അവധിദിനങ്ങളും ഇല്ലാത്തതിനാലുമാകാം ഇത്. ഈ ധാരണയെ കാറ്റില്‍ പറത്തി, കേരളത്തിന്റെ രാഷ്ട്രീയചിത്രത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമായി മാറിയ മിടുക്കികളുണ്ട്. ഇവരുടെയെല്ലാം വിജയത്തിനു പ്രേരകശക്തികളായ പിതാക്കന്മാരും പിതൃസ്ഥാനീയരുമുണ്ട്. നമ്മുടെ വനിതാ എം.എല്‍.എമാര്‍ മാതൃഭൂമി ഡോട്ട് കോമിനോട് മനസ് തുറന്നപ്പോള്‍...

  • വീണ ജോര്‍ജ് - ആയിരം പേര്‍ക്കൊപ്പമല്ല, ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ പ്രേരിപ്പിച്ച അച്ചാച്ചന്‍... read full story 
  • സി. കെ. ആശ - കൗണ്ടിങ് സ്റ്റേഷനു പുറത്ത് ലഡുവുമായി കാത്തുനിന്ന അച്ഛന്‍  read full story
  • പ്രതിഭ ഹരി - അച്ഛന്‍ ഒരു പാഠപുസ്തകം... read full story 
  • ഗീത ഗോപി - അച്ഛന്‍ നല്‍കിയ മുന്നറിയിപ്പ്: കളങ്കിത രാഷ്ട്രീയത്തില്‍ അകപ്പെടാതിരിക്കുക...  read full story
  • കെ. കെ. ശൈലജ - അമ്മാവന്‍ അഥവാ അച്ഛന്‍... read full story
  • ജെ.മേഴ്സിക്കുട്ടിഅമ്മ - സ്വയം നില്‍ക്കാനും വളരാനും പഠിപ്പിച്ച അച്ഛന്‍...  read full story
  • ഐഷാ പോറ്റി - അച്ഛന്റെ 'ഹെഡ്മാസ്റ്റര്‍ കുട'യ്ക്കു കീഴില്‍ നടന്ന മകള്‍... read full story