'കുടുംബം കാത്തുസൂക്ഷിക്കുന്ന എല്ലാ സൂപ്പര്‍ ഡാഡിമാര്‍ക്കും എന്റെ ഹാപ്പി ഫാദേഴ്‌സ് ഡേ. യുഗാന്തരങ്ങള്‍ സന്തോഷത്തോടെ അവര്‍ പുലരട്ടെ. എന്റെ ഡാഡി എപ്പോഴും എന്റെ സൂപ്പര്‍ഹീറോ തന്നെയാണ്. അദ്ദേഹത്തോട് എനിക്കുള്ള വികാരം, അത് എനിക്ക് മാത്രം അനുഭവിക്കാന്‍ കഴിയുന്ന ഒന്നാണ്. അത് എന്റെ ഉള്ളിലുള്ളതാണ്. അത് അവിടെ തന്നെ ഇരിക്കട്ടെ. വാക്കുകള്‍ കൊണ്ട് വര്‍ണിക്കാനാവില്ല. എന്റെ ഉള്ളില്‍ ഇരിക്കുമ്പോഴാണ് അത് കൂടുതല്‍ ശ്രേഷ്ഠമാകുന്നത്'.