അച്ഛന്‍ മക്കള്‍ക്ക് നല്‍കുന്ന തണലിന്റെ തണുപ്പ് നിര്‍വചിക്കാനാവാത്തതാണ്. പെണ്‍കുട്ടികള്‍ക്ക് ആദ്യത്തെ നായകസങ്കല്‍പമുണ്ടാവുന്നത് അച്ഛനില്‍ നിന്നാണ്. ജീവിതപാതയില്‍ അച്ഛന്‍ നല്‍കുന്ന നേര്‍ക്കാഴ്ചയുടെ കൈയും പിടിച്ച് അമ്മയുടെ സ്നേഹവാല്‍സല്യത്തില്‍ മയങ്ങി മുന്നോട്ടു നീങ്ങുമ്പോള്‍ പൂമ്പാറ്റച്ചിറകുകളാണ് അവര്‍ക്കൂണ്ടാവുക.

അച്ഛന്‍ തെളിയിച്ച വായനാലോകത്തിന്റെ പ്രകാശത്തില്‍ സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ ചേക്കേറിയ അഞ്ചു പെണ്‍മക്കളുടെ ഓര്‍മ്മകള്‍. മാതൃഭൂമി ഡോട്ട് കോമിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയത്...

  • ചുവപ്പില്‍ നിന്ന് പച്ചയിലേക്ക് കൂടെ നടന്ന അച്ഛന്‍! (കബനി സി.) Click here
  • അച്ഛന്റെ തകര (സന്ധ്യ എന്‍. പി.) Click here 
  • ആര്യസൂര്യന്മാരുടെ അച്ഛന്‍ (ആര്യാഗോപി) Click here
  • അറിഞ്ഞില്ല... ഡോ. രോഷ്‌നി സ്വപ്ന Click here
  • അച്ഛന്‍ (ഡോ. സംപ്രീത കേശവന്‍) Click here