പൂഞ്ഞാറിന്റെ സാന്റ പറയുന്നു; മെറി ക്രിസ്മസ്

പിസി ജോര്‍ജ് ഇല്ലാതെ പൂഞ്ഞാർ പൂർണമല്ല. പൂഞ്ഞാറിൽ പി.സി.യില്ലാതൊരു ക്രിസ്മസുമില്ല. പി.സി. ജോർജ് എന്ന എം.എൽ.എയ്ക്ക് ഈ ക്രിസ്മസ് കുറച്ച് സ്പെഷ്യലാണ്. അതുകൊണ്ടുതന്നെ സ്പെഷ്യലായി തന്നെയാണ് പൂഞ്ഞാറിന്റെ സാന്റയുടെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം. വീട്ടുകാർക്കും പേരമക്കൾക്കുമൊപ്പം പാട്ടു പാടിയും കഥപറഞ്ഞുമൊക്കൊയിരുന്നു. അതിനൊപ്പം കൂടുകയാണ് മാതൃഭൂമി ഡോട്ട് കോമും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.