ഓര്‍മയുടെ മണമുള്ള കള്ളപ്പം

ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ സ്ഥിരമായി കണ്ടുവരാറുള്ള വിഭവമായിരുന്നു കള്ളപ്പം. കള്ളിലും വ്യാജൻ വന്നതോടെ നല്ല കള്ളപ്പവും ഇല്ലാതായി.എന്നാലും ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ ആഘോഷങ്ങളില്‍ ഇന്നും മാറ്റിനിര്‍ത്താന്‍ കഴിയാത്ത ഒരു വിഭവമാണ് കള്ളപ്പം. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.