മാതൃഭൂമി - ഷെവ്‌റോണ്‍ ബില്‍ഡേഴ്‌സ് ആന്‍ഡ് റിയല്‍ടേഴ്‌സ് ക്രിസ്മസ് ജിംഗിള്‍ ബെല്‍ മത്സരത്തില്‍ പങ്കെടുക്കാം സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നേടാം. 

നിങ്ങളുടെ ജിംഗിള്‍ ബെല്‍ സോംഗ് നിങ്ങള്‍ക്കിഷ്ടമുള്ള ട്യൂണില്‍പാടി ഞങ്ങള്‍ക്ക് അയച്ചു തരൂ. ഓഡിയോ ഫയല്‍ ആയോ വീഡിയോ ഫയല്‍ ആയോ അയക്കാം.  മത്സരത്തിനായി സജ്ജീകരിച്ചിരിക്കുന്ന 94460 87655 എന്ന വാട്‌സ് ആപ്പ് നമ്പരിലേക്കാണ് എന്‍ട്രികള്‍ അയക്കേണ്ടത്. 

പാട്ടിനൊപ്പം നിങ്ങളുടെ പേരും വിലാസവും മൊബൈല്‍ നന്പരും നിര്ബന്ധമായും അയക്കണം. 

മികച്ച പാട്ടുകള്‍ അയച്ച അഞ്ച് പേര്‍ക്ക് സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നേടാം. 

ഡിസംബര്‍ 31 വരെയുള്ള എന്‍ട്രികള്‍ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളു.

മത്സരത്തിനായി എന്‍ട്രികള്‍ അയക്കുന്നതിനുമുമ്പായി താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ വായിച്ചു മനസ്സിലാക്കുക. 

Terms and conditions for the contest :-

  1. 5 winners will be selected from Christmas Jingle Bells Contest 
  2. Winner of the contest will be decided from the participants by Mathrubhumi Printing and Publishing Company Limited.
  3. Users need to give credible and authentic information to be eligible for the prize.
  4. Winner will be notified via the mobile number / email id provided  
  5. We reserve the right to alter, amend, change or modify   the content during the campaign. We will make reasonable efforts to notify you promptly of such changes / events sufficiently in advance
  6. Winner should claim their prize within 10 days from the announcement. If not claimed, another winner will be chosen from the participants through another draw. 
  7. The prize cannot be exchanged for money.
  8. Final decision regarding the winners will be taken by Mathrubhumi Printing and Publishing Company Limited and it will be binding on all participants.
  9. taxes, if any, should be borne by the winner
  10. no employees of MBI and the sposnor's company shall be eligible to participate in the contest
  11. Any disputes between contestant and the organizer shall be referred to the jurisdiction under Kozhikode only.
  12. For General Privacy Policy Click here