ഈ ഭൂമി ഏറെ സുന്ദരം..
ഏറെ സുന്ദരമാണ് ഈ പ്രകൃതി...മൃഗങ്ങളും പൂക്കളും പക്ഷികളും തുടങ്ങി മനസിനെ സന്തോഷിപ്പിക്കുന്ന കാഴ്ചകള്‍..ജി. ശിവപ്രസാദിന്റെ ക്യാമറ കാഴ്ചകളിലൂടെ....
June 6, 2016, 03:35 PM IST
ചില്ലകള്‍ക്കിടയിലെ അഴക്...
പച്ചപ്പിനിടയിലെ വേഴാമ്പല്‍...
ഹരിതാഭം മതിയാവോളം നുകര്‍ന്ന് കരിവീരനും കുടുംബവും....
പറന്നുയര്‍ന്ന് മലമുഴക്കി....