പരിസ്ഥിതി ദിനത്തില്‍ പ്രകൃതി സംരക്ഷണത്തെ കുറിച്ച് ഒരു കവിത. അഭയത്തുരുത്തുകള്‍ നഷ്ടമാകുന്ന ഭീകര ഭാവികാലത്തെ കുറിച്ചുള്ള  ഓര്‍മപ്പെടുത്തലാണ് ഈ കവിത. അവതരിപ്പിക്കുന്നത് സുരേന്ദ്രന്‍ പുന്നശ്ശേരി.