വേനലില്‍ കോട്ടണ്‍ വസ്ത്രങ്ങളുടെ ഉത്സവ കാലമാണ്. കോട്ടണ്‍ വസ്ത്രങ്ങളില്‍ തന്നെ പ്രിന്റഡ് വസ്ത്രങ്ങളാണ് ഇപ്പോള്‍ ട്രെന്‍ഡ്. പ്രിന്റഡ് ജീന്‍സിനും ലൂസ് ടോപ്പിനുമൊപ്പമാണ് ഇപ്പോള്‍ യുവതലമുറ.

പച്ച, വെള്ള,നീല,ചുവപ്പ് തുടങ്ങിയ നിറങ്ങളാണ് ട്രെന്റ്.  ബനിയന്‍ ടൈപ്പ് മെറ്റീരിയലുകളില്‍ വരുന്ന ലൂസ് ടോപ്പുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. വസ്ത്രമോതായാലും അതികം വിയര്‍ക്കെരുതെന്നു പറഞ്ഞുവരുന്നവരാണ് ആവശ്യക്കാരില്‍ അധികവും