1, പഴവും തേനും നന്നായി യോജിപ്പിച്ച് സ്ഥിരമായി മുഖത്ത് പുരട്ടുക

2, നാരങ്ങ മുഖത്തപുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക
3, പപ്പായ മുഖത്ത് പുരട്ടി 15 മിനിറ്റ് ശേഷം കഴുകി കളയുക. 
4, ഓറഞ്ചു നീര് മുഖത്തും കഴുത്തിലും പുരട്ടുക