കെവിന്റെ കൊലപാതകം; മുഖ്യ സൂത്രധാരന്‍ ഷാനു ചാക്കോയെന്ന് മൊഴി

കെവിന്റെ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയാണെന്ന് അറസ്റ്റിലായ പ്രതികളുടെ മൊഴി. പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം അന്വേഷണ സംഘം വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. പോലീസ് വീഴ്ച സംബന്ധിച്ച അന്വേഷണത്തില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിയാസ്, റിയാസ്, നിഷാന്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section