തെങ്കിലും ഒരു കാലത്തെ കൃതി വായിക്കുമ്പോള്‍ അക്കാലത്തെ മനുഷ്യനെയും മനുഷ്യന്റെ ജീവിതത്തെയും അടുത്തറിയാന്‍ സാധിക്കും. തൊട്ടടുത്തുള്ള ആളുകളെപ്പോലും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുന്ന ഇന്നത്തെ കാലത്ത് ഒരാള്‍ക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ മാനുഷിക പ്രവര്‍ത്തനമാണ് വായന. 

പി. രാമന്റെ അഭിപ്രായത്തിലെ വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ പട്ടിക:

പുഷ്പവാടി- കുമാരനാശാന്‍
അക്കിത്തത്തിന്റെ കുട്ടിക്കവിതകള്‍
കുഞ്ഞുണ്ണിക്കവിതകള്‍- കുഞ്ഞുണ്ണിമാഷ് 
കൊച്ചുസീത- വള്ളത്തോള്‍
വെളുത്തകുട്ടി- ഉറൂബ്
നിന്റെ ഓര്‍മയ്ക്ക്-എം.ടി. വാസുദേവന്‍ നായര്‍. 
ടോട്ടോച്ചാന്‍- തെത്സുകോ കുറോയാനഗി
ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍
പഥേര്‍ പാഞ്ചാലി- ബിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായ
കണ്ണീരും കിനാവും- വി.ടി. ഭട്ടതിരിപ്പാട്
ഉണ്ണിക്കുട്ടന്റെ ലോകം - നന്തനാര്‍
ഡ്രാക്കുള- ബ്രാം സ്റ്റോക്കര്‍
പഞ്ചതന്ത്രം കഥകള്‍- സുമംഗല പുനരാഖ്യാനം ചെയ്തത്. 
ഐതിഹ്യമാല- കൊട്ടാരത്തില്‍ ശങ്കുണ്ണി
കേരളത്തിലെ പക്ഷികള്‍- പ്രൊഫ. കെ. കെ. നീലകണ്ഠന്‍