ലോക്ക്ഡൗണിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂർണമായും മൊബൈൽ ഫോണിൽ ചിത്രീകരിച്ച ദി ആർ ഫാക്ടർ എന്ന ചിത്രം ശ്രദ്ധ നേടുന്നു. അജിത്ത് സന്തോഷ് സംവിധാനം ചെയ്ത ചിത്രത്തിന്റെ എഡിറ്റിങ്ങും അജിത്ത് തന്നെയാണ്. കഥ തിരക്കഥ സംഭാഷണം മനോജ് രാജ, ഛായാഗ്രഹമം ആദിത്യ വർമ, അജിത്ത് സന്തോഷ്, സംഗീതം അരുൺ സിദ്ധാർത്ഥ്.
Content Highlights : The R Factor Malayalam Short Film