മതം, കാര്‍ഷിക നിയം, ഹലാല്‍, വിവാഹ പ്രായം തുടങ്ങി സമൂഹത്തില്‍ വിവിധ വശങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട കാര്യങ്ങളില്‍ ഒരു സ്വതന്ത്ര ചിന്തകനെന്ന നിലയിലുള്ള അഭിപ്രായങ്ങളാണ് രവിചന്ദ്രനുള്ളത്. ഇന്ന് പറയുന്ന കാര്യങ്ങളും ആശയങ്ങളും സ്വന്തം ജീവിത കാലത്ത് ആരും അംഗീകരിച്ചില്ലെങ്കിലും ഒരുനാള്‍ അത് വളര്‍ന്നുവരുമെന്ന് പറയുകയാണ് അദ്ദേഹം. സി രവിചന്ദ്രനുമായി മാതൃഭൂമി ഡോട്ട് കോം നടത്തിയ സംഭാഷണത്തിന്റെ രണ്ടാം ഭാഗം