കോടിയേരി ബാലകൃഷ്ണൻ
2022-ല്‍ നിരവധി പ്രമുഖരാണ് വിടപറഞ്ഞത്. വെടിയേറ്റ് മരിച്ച മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, എലിസബത്ത് രാജ്ഞി, പ്രമുഖ നടന്‍ പ്രതാപ് പോത്തന്‍, സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെല്ലാം ഇവരില്‍ ചിലര്‍ മാത്രം.
ജനുവരി
- ബെറ്റി വൈറ്റ്: അമേരിക്കന്‍ ടെലിവിഷന്‍ താരം
- പണ്ഡിറ്റ് ബിര്‍ജു മഹാരാജ്: നര്‍ത്തകന്‍
- റിച്ചഡ് ലീക്കി: കെനിയന്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍
- പ്രൊഫ.ചന്ദ്രശേഖര്‍ പാട്ടീല്‍: കന്നഡ കവി
- ഡേവിഡ് സസ്സോലി: യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ്
- എസ്. രമേശന്‍: കവി
- പ്രൊഫ. എം.കെ.പ്രസാദ്: പരിസ്ഥിതി പ്രവര്‍ത്തകന്‍
- ലതാ മങ്കേഷ്‌കര്‍: ഗായിക
- കെ.പി.എ.സി ലളിത: നടി
- ബപ്പി ലാഹിരി: ബോളിവുഡ് സംഗീതസംവിധായകന്‍, ഗായകന്‍
- കോട്ടയം പ്രദീപ്: നടന്‍
- രാഹുല്‍ ബജാജ്: വ്യവസായി
- ഭാനുമതി റാവു: നര്‍ത്തകി
- ഇവാന്‍ റെയ്റ്റ്മാന്‍: കനേഡിയന്‍ സിനിമാസംവിധായകന്‍
- ഡോ.എം. ഗംഗാധരന്‍: ചരിത്രകാരന്‍
- പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍
- ഐജാസ് അഹമ്മദ്: മാര്‍ക്‌സിസ്റ്റ് ചിന്തകന്‍
- മധു മാസ്റ്റര്‍: നാടകപ്രവര്‍ത്തകന്‍
- ഡോ.റോയ് ചാലി: കേരളത്തില്‍ ആദ്യമായി വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍
- ജനറല്‍ സുനിത് ഫ്രാന്‍സിസ് റോഡ്രിഗ്സ്: 1990-93 കരസേനാ മേധാവി
- എം.സി. ജോസഫെന്‍: സംസ്ഥാന വനിതാകമ്മിഷന്‍ മുന്‍ അധ്യക്ഷ
- ജോണ്‍ പോള്‍: തിരക്കഥാകൃത്ത്
- കെ. ശങ്കരനാരായണന്‍: മുന്‍ മന്ത്രി, മുന്‍ ഗവര്‍ണര്‍, കോണ്‍ഗ്രസ് നേതാവ്
- എം.വിജയന്‍: ജീവശാസ്ത്രജ്ഞന്‍
- സ്റ്റീഫന്‍ വില്‍ഹൈറ്റ്: ജിഫ് (ഏകഎ) സ്രഷ്ടാവ്
- നീല്‍ ആഡംസ്: കോമിക് ചിത്രരചയിതാവ്
- ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍: യു.എ.ഇ. പ്രസിഡന്റ്
- സുഖ്റാം: മുന്‍ കേന്ദ്രമന്ത്രി
- ശിവജി പട്നായിക്: കമ്യൂണിസ്റ്റ് നേതാവ്
- സിദ്ദു മൂസേവാല: പഞ്ചാബി ഗായകന്‍
- പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ: സന്തൂര്‍ വാദകന്‍
- ലിയോനിഡ് ക്രാവ്ചുക്: സ്വതന്ത്ര യുക്രൈന്റെ ആദ്യ പ്രസിഡന്റ്
- സ്റ്റാനിസ്ലാവ് ഷുഷ്‌കെവിച്ച്: സ്വതന്ത്ര ബലാറസിന്റെ ആദ്യ തലവന്‍
- കൃഷ്ണകുമാര്‍ കുന്നത് (കെ.കെ): ബോളിവുഡിലെ മലയാളി ഗായകന്‍
- പ്രയാര്‍ ഗോപാലകൃഷ്ണന്‍: കോണ്‍ഗ്രസ് നേതാവ്
- ജീന്‍ ലൂയി ട്രിന്റിഗ്നന്റ്: ഫ്രഞ്ച് ചലച്ചിത്ര താരം
- ആര്‍. കരുണാമൂര്‍ത്തി: തകില്‍ വിദ്വാന്‍
- ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി: എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍
- ഷിന്‍സോ ആബെ: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി
- പീറ്റര്‍ ബ്രൂക്ക്: ബ്രിട്ടീഷ് നാടക - ചലച്ചിത്ര സംവിധായകന്‍
- പി. ഗോപിനാഥന്‍ നായര്‍: പ്രമുഖ ഗാന്ധിയന്‍
- പ്രതാപ് പോത്തന്‍: ചലച്ചിത്ര നടന്‍, സംവിധായകന്‍
- ബുപെന്ദര്‍ സിങ്: സിനിമ പിന്നണി ഗായകന്‍, ഗസല്‍ ഗായകന്‍, ഗിറ്റാറിസ്റ്റ്
- ജയിംസ് ലവ്ലക്ക്: ബ്രിട്ടീഷ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍
- രാകേഷ് ജുന്‍ജുന്‍വാല
- മിഖായേല്‍ ഗോര്‍ബച്ചേവ്: മുന്‍ സോവിയറ്റ് യൂണിയന്‍ പ്രസിഡന്റ്
- ജി.എസ്. പണിക്കര്‍: ചലച്ചിത്ര സംവിധായകന്‍
- ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍: കമ്യൂണിസ്റ്റ് ചിന്തകന്‍, പത്രപ്രവര്‍ത്തകന്‍
- വുള്‍ഫ് ഗാം പീറ്റേഴ്സ്: ഹോളിവുഡ് ചലച്ചിത്ര സംവിധായകന്‍
- നാരായന്‍: മലയാളത്തിലെ ആദ്യത്തെ ഗോത്രവര്‍ഗ നോവലിസ്റ്റ്
- എലിസബത്ത് II : ബ്രിട്ടീഷ് രാജ്ഞി
- ഴാം ലുക്ക് ഗൊദാര്‍ദ്: ഫ്രഞ്ച് ചലച്ചിത്ര സംവിധായകന്‍
- മേരി റോയ്: സാമൂഹിക പ്രവര്‍ത്തക
- സൈറസ് മിസ്ത്രി
- കോടിയേരി ബാലകൃഷ്ണന്‍: മുന്‍ ആഭ്യന്തര മന്ത്രി, സി.പി.എം. സംസ്ഥാന സെക്രട്ടറി
- മുലായം സിങ് യാദവ്: ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി, മുന്‍ കേന്ദ്ര മന്ത്രി, സോഷ്യലിസ്റ്റ് നേതാവ്
- ഹിലറി മാന്റില്‍: ഇംഗ്ലീഷ് എഴുത്തുകാരി
- ഡോക്ടര്‍ ജെ.വി. വിളനിലം: കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍, ഗ്രന്ഥകാരന്‍
- ജംഷേദ് ജെ. ഇറാനി: ടാറ്റാ സ്റ്റീല്‍ മുന്‍ മാനേജിങ് ഡയറക്ടര്‍
- ടി.പി. രാജീവന്‍: കവി, നോവലിസ്റ്റ്
- ശ്യാം ശരണ്‍ നേഗി: ഇന്ത്യയിലെ ആദ്യ വോട്ടര്‍
- ഡോ. പി.ആര്‍.ജി. മാത്തൂര്‍: നരവംശ ശാസ്ത്രജ്ഞന്‍
- ഇള ഭട്ട്: വനിതാവകാശ പ്രവര്‍ത്തക
- ഫുട്‌ബോള്‍ ഇതിഹാസം പെലെ
- ബെനഡിക്ട് പതിനാറാമന്‍
Content Highlights: major deaths in 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..