എസ്.കെ. പൊറ്റക്കാട് 1941 ല്‍ രചിച്ച ക്ലാസിക്ക് നോവലാണ് നാടന്‍ പ്രേമം. അദ്ദേഹം മുംബൈയിലായിരുന്ന കാലത്താണ് ഈ നോവല്‍ എഴുതിയത്. ചാലിയാറിന്റെ ഒരു പ്രധാന കൈവഴിയായ ഇരുവഞ്ഞിപ്പുഴയുടെ തീരത്തുള്ള മുക്കം എന്ന ഉള്‍നാടന്‍ ഗ്രാമത്തിനെ കേന്ദ്രീകരിച്ചാണ് ഈ നോവലിലെ കഥ വികസിക്കുന്നത്. മലയാളത്തില്‍ രമണന് ശേഷം ഏറ്റവും കൊണ്ടാടപ്പെട്ട പുസ്തകങ്ങളിലൊന്നുകൂടിയാണ് നാടന്‍ പ്രേമം.
എസ്.കെ പൊറ്റക്കാടിന്റെ നാടന്‍ പ്രേമത്തിലെ ഒരു ഭാഗം മകള്‍ സുമിത്ര ജയപ്രകാശിന്റെ ശബ്ദത്തില്‍ കേള്‍ക്കാം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..