ഇന്ത്യ-പാക് പോരാട്ടം ഹിറ്റ്; ട്വന്റി 20 ലോകകപ്പ് മത്സര ടിക്കറ്റുകള്‍ ഇതിനോടകം തന്നെ വിറ്റുതീര്‍ന്നു


Photo: ANI

ദുബായ്: അടുത്ത മാസം ഓസ്‌ട്രേലിയയില്‍ ആരംഭിക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ - പാകിസ്താന്‍ മത്സര ടിക്കറ്റുകള്‍ ഇതിനോടകം തന്നെ വിറ്റുതീര്‍ന്നതായി ഐസിസി. അധിക സ്റ്റാന്‍ഡിങ് റൂം ടിക്കറ്റുകള്‍ പോലും വില്‍പ്പനയാരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുപോയതായി ഐസിസി അറിയിച്ചു.

ഒക്ടോബര്‍ 23-ന് മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകളാണ് നിമിഷ നേരംകൊണ്ട് വിറ്റുതീര്‍ന്നത്. അടുത്ത മാസം നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിന്റെ അഞ്ച് ലക്ഷം ടിക്കറ്റുകള്‍ ഇതിനോടകം തന്നെ വിറ്റതായി ഐസിസി അറിയിച്ചു.

82 രാജ്യങ്ങളില്‍ നിന്നുള്ള ആള്‍ക്കാര്‍ ടിക്കറ്റുകള്‍ വാങ്ങിയിട്ടുണ്ട്.

Content Highlights: Tickets For India vs Pakistan t20 World Cup match


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented