ഇന്ത്യയെ തോല്‍പ്പിച്ചാല്‍ സിംബാബ്‌വെക്കാരനെ വിവാഹം ചെയ്യുമെന്ന് പാക് നടി


Photo: twitter.com/SeharShinwari

ഇസ്ലാമാബാദ്: ട്വന്റി 20 ലോകകപ്പിലെ അവസാന സൂപ്പര്‍ 12 മത്സരത്തില്‍ സിംബാബ്‌വെ ഇന്ത്യയെ അട്ടിമറിച്ചാല്‍ ഒരു സിംബാബ്‌വെക്കാരനെ വിവാഹം ചെയ്യുമെന്ന് പാകിസ്താന്‍ നടി സെഹര്‍ ഷിന്‍വാരി.

വ്യാഴാഴ്ച ട്വിറ്ററിലൂടെയാണ് സെഹര്‍ ഈ പ്രഖ്യാപനം നടത്തിയത്. നവംബര്‍ ആറിനാണ് ഇന്ത്യ - സിംബാബ്‌വെ മത്സരം. ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ സിംബാബ്‌വെ പാകിസ്താനെ തോല്‍പ്പിച്ച് ഒരാഴ്ചയ്ക്കു ശേഷമാണ് നടിയുടെ ഈ പ്രഖ്യാപനം വരുന്നത്. ഈ തോല്‍വിയാണ് പാകിസ്താന്‍ ടീമിന്റെ സെമി പ്രവേശനം അനിശ്ചിതത്വത്തിലാക്കിയത്.



Content Highlights: Pakistani actress says she will marry Zimbabwean guy if they defeat India


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented