പൂരത്തിന് 15 ലക്ഷം രൂപ അനുവദിച്ചതിന് മന്ത്രി മുഹമ്മദ് റിയാസിനെ വടക്കും നാഥൻ ക്ഷേത്ര ഉപദേശക സമിതി പൊന്നാട അണിയിച്ച് ആദരിക്കുന്നു | ഫോട്ടോ: ശംഭു വി.എസ്
തൃശ്ശൂര്‍: കേരള ടൂറിസത്തെ പ്രചരിപ്പിക്കാന്‍ തൃശ്ശൂര്‍ പൂരത്തെ ഉപയോഗപ്പെടുത്തുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മാത്രമായി 15 ലക്ഷം രൂപ അനുവദിച്ച കാര്യവും മന്ത്രി അറിയിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന ആഘോഷമാണ് തൃശ്ശൂര്‍ പൂരം. കേരളത്തിന്റെ ടൂറിസത്തെക്കുറിച്ച് പ്രചരിപ്പിക്കാന്‍ സാധ്യമാകുന്ന നിലയിലേക്ക് തൃശ്ശൂര്‍ പൂരത്തെ മാറ്റിത്തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
പൂരത്തിന് 15 ലക്ഷം രൂപ അനുവദിച്ചതിന് മന്ത്രി മുഹമ്മദ് റിയാസിനെ വടക്കുംനാഥ ക്ഷേത്ര ഉപദേശകസമിതി പൊന്നാട അണിയിച്ച് ആദരിച്ചു.
Content Highlights: 15 lakh for Thrissur Pooram; Minister Riyaz said that Pooram will be used to promote tourism
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..