'തങ്കം' സിനിമയില്‍ വിനീത് ശ്രീനിവാസനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് തനിക്ക് ഫാന്‍ മൊമന്റായിരുന്നുവെന്ന് അപര്‍ണ ബാലമുരളി. 'മഹേഷിന്റെ പ്രതികാരം' സിനിമക്ക് ശേഷം അതേ ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമാണെന്നും അപര്‍ണ പറഞ്ഞു. കൊച്ചിയില്‍ 'തങ്കം' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
Content Highlights: vineeth sreenivasan was a fan moment for me says aparna balamurali at thankam press meet acting
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..