ചുക്കുകാപ്പിയുടെ കൊതിപ്പിക്കുന്ന മണമായിരുന്നു ആദ്യദിനം കലോത്സവത്തിന്റെ പ്രധാനവേദിയായ വിക്രം മൈതാനിയില്‍ എത്തിയവരെ വരവേറ്റത്. കേരളാപോലീസായിരുന്നു ഈ ചുക്കുകാപ്പിക്ക് പിന്നില്‍. ചുക്കുകാപ്പി ഹിറ്റായതിന് പിന്നാലെ കലോത്സവത്തിന് എത്തുന്നവരെ സഹായിക്കാനായി ഹെല്‍പ്പ് ഡെസ്ക്കും കേരളാ പോലീസ് സജ്ജീകരിച്ചിട്ടുണ്ട്. ഹെല്‍പ്പ് ഡെസ്കിലെ വിശേഷങ്ങളുമായി സബ് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍ ചേരുന്നു. ഒപ്പം ക്ലബ് എഫ് എം പ്രോഗ്രാം പ്രൊഡ്യൂസര്‍ കെ.എച്ച് ഷഫീക്ക്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
Content Highlights: police help desk kerala school kalolasavam podcast
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..