എട്ടാംതവണയാണ് ഏഷ്യയിലെ ഏറ്റവുംവലിയ കലാമേള കോഴിക്കോട്ടെത്തുന്നത്. 2015-ലായിരുന്നു അവസാനം. അന്നത്തേതിനെക്കാള്‍ മനോഹരമാക്കുകയാണ് ഇത്തവണത്തെ ലക്ഷ്യം. കലോത്സവ വിശേഷങ്ങള്‍ നിങ്ങളെ കേള്‍പ്പിക്കാനായി മാതൃഭൂമി പോഡ്കാസ്റ്റ് കോലായയും ഒപ്പമുണ്ടാകം. കോഴിക്കോടന്‍ ഭാഷയില്‍ പറഞ്ഞാല്‍ കോലയയില്‍ ഇരുന്ന് വര്‍ത്താനം പറയുന്ന പോലെ കലോത്സവ വിശേഷങ്ങള്‍ നിങ്ങള്‍ക്ക് കേള്‍ക്കാം...അവതരണം: മേഘ ആന്‍ ജോസഫ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
Content Highlights: Kerala state youth festival at kozhikode podcast
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..