ഫ്രാൻസുവ
Its amazing no words to explain...kalotsava വേദിയിലെത്തിയ ഫ്രാന്‍സ് സ്വദേശി ഫ്രാന്‍സുവാ ആവേശത്തിലാണ്.. ചെണ്ട മേളം കാണാന്‍ ആണ് ഫ്രാന്‍സുവാ എത്തിയത്.. കേരളത്തില്‍ മുന്‍പ് വന്നിരുന്നുവെങ്കിലും കലോത്സവ വേദിയില്‍ ഇതദ്യമായിട്ടാണ്... ചെണ്ടമേളം ആദ്യമായിട്ടാണ് നേരില്‍ കാണുന്നത്..
തന്റെ ജീവിത പരിസരങ്ങളില്‍ കണ്ട് ശീലിച്ച കലാരൂപങ്ങളളില് നിന്ന് വളരെ ലൗഡ് ആണ് ചെണ്ടമേളം എന്നും.. അതിലെ rhythm വല്ലാതെ ആകര്‍ഷിക്കുന്നുവെന്നും ഫ്രാന്‍സുവ അഭിപ്രായപ്പെട്ടു. ഇത്തരം ജനകീയമായ കലാകൂട്ടായ്മ ഒരു മാതൃകയാണ്. കുട്ടികളുടെ അഭിരുചികള്‍ വളര്‍ത്തിയെടുക്കാന്‍ ഇത് സഹായിക്കും
തുര്‍ക്കിയില്‍ ഒരു സ്വകാര്യ കമ്പനി ജീവനാകാരനാണ് ഫാന്‍സുവാ. കോഴിക്കോട് സ്വദേശിയായ സുഹൃത് ശിശിരയ്ക്കൊപ്പം നാട്ടിലെത്തിയതാണ് ഇദ്ദേഹം. കലോത്സവം നടക്കുന്നുണ്ടെന്ന് അറിയുകയും കാണാന്‍ വരികയും ചെയ്യുമായിരുന്നു.. അവസാനദിനം വരെ കലോത്സവ വേദിയില്‍ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Kerala state youth festival 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..