നാരകംപൂരം വേദിയ്ക്കരികില്‍ 'കുട്ടിക്കട': ചായയും വടയും വെറും 10 രൂപയ്ക്ക് 


സ്വന്തം ലേഖിക 

Photo: IV Roopasree

സെന്റ് ജോസഫ്‌സ് ബോയ്‌സ് എച്ച്.എസിലെ നാരകംപൂരം വേദിയില്‍ കലോത്സവം കാണാന്‍ എത്തുന്നവര്‍ക്ക് റിഫ്രഷ്‌മെന്റ്, വേദിയുടെ തൊട്ടരികില്‍ തന്നെയുണ്ട്. ചായ, പരിപ്പുവട, സമോസ, പത്തിരി എല്ലാം കഴിക്കാം വെറും 10 രൂപയ്ക്ക്.

കടക്കാരായി സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂളിലെ സ്‌കൗട്ട് വളണ്ടിയേഴ്സ് ഉണ്ടാകും. ഫസ്റ്റ് കോഴിക്കോട് സ്‌കൗട്ട് യൂണിറ്റാണ് വേദി ആറില്‍ ഈ റിഫ്രഷ്‌മെന്റ് കൗണ്ടര്‍ നടത്തുന്നത്.

സ്‌കൗട്ട് അധ്യാപകരായ മെലിന്‍ഡ ഡിക്കോസ്റ്റ, അരുണ്‍ ജോണി എന്നിവരുടെ നേതൃത്വത്തിലാണ് മറ്റ് വേദികളില്‍ ഇല്ലാത്ത ഈ 'കുട്ടിക്കട'. ആദ്യ ദിവസം തന്നെ കടയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കുട്ടികള്‍ പറയുന്നു.

Content Highlights: kerala school kalolsavam 2023


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


dr omana

10:15

കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി

Oct 14, 2022


pranav

ഭിന്നശേഷിക്കാരിയെ വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരബലാത്സംഗം; ബന്ധുക്കൾ കണ്ടത് തളർന്നുകിടക്കുന്ന യുവതിയെ

Jan 26, 2023

Most Commented