ഹൽവ വിതരണം നടൻ വിനോദ് കോവൂർ ഉദ്ഘാടനം ചെയ്യുന്നു. കെ.കെ. രമ എം.എൽ.എ. സമീപം
കലോത്സവത്തോടനുബന്ധിച്ച് കോഴിക്കോടന്‍ ഹല്‍വ നല്‍കിയാണ് മിഠായിത്തെരുവില്‍ വെല്‍ഫെയര്‍ കമ്മിറ്റി പൊതുജനങ്ങളെ വരവേറ്റത്. നടന് വിനോദ് കോവൂര്‍ ഉദ്ഘാടനംചെയ്തു.
''ലഹരിയല്ല ലഹരി, കലയാണ് ലഹരി'' എന്ന പ്രമേയവുമായി ചീക്കോന്ന് യു.പി.സ്കൂളിലെ കുട്ടികള്‍ ലഹരിവിരുദ്ധ ഫ്ലാഷ് മോബും അവതരിപ്പിച്ചു. കെ.കെ. രമ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.
ഉറുദു സ്പെഷ്യല്‍ ഓഫീസര്‍ കെ.പി. സുനില്‍കുമാര്‍, എ. രാജീവന്, എം. ഹുസൈന്, സി.എം. ലത്തീഫ്, അസീസ് ടി., ടി. അബ്ദുള്‍റഷീദ്, സലാം മലയമ്മ, സത്താര്‍ അരയങ്കോട്, അബൂബക്കര്‍ മായനാട് എന്നിവര്‍ സംസാരിച്ചു. കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷന്റെ കീഴിലാണ് കലോത്സവത്തിന്റെ വെല്‍ഫെയര്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്.
Content Highlights: kerala state youth festival kozhikode halwathakkaram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..