
ഒരു ഫോട്ടോഗ്രാഫില്‍ നിന്നും അല്ലെങ്കില്‍ ഒരു വീഡിയോയില്‍ നിന്നും കിട്ടുന്നതിലും കൂടുതലായി എന്താണ് ഒരു ചിത്രകാരന് അയാളുടെ വരയിലൂടെ കാഴ്ചക്കാര്‍ക്ക് കൂടുതലായി കൊടുക്കാന്‍ പറ്റുന്നത്? ഇരുട്ടും വെളിച്ചവും ചേര്‍ന്നുണ്ടാകുന്ന രൂപത്തെ ഫോട്ടോഗ്രാഫര്‍ ഒറ്റ ക്ലിക്കില്‍ നമുക്ക് പകര്ത്തിത്തരുമ്പോള് ഒരു ചിത്രകാരന് യഥാര്‍ഥരൂപത്തെ വെളിച്ചത്തെ, നിഴലിനെ, ആളുകളുടെ വികാരങ്ങളെ, എല്ലാം വരകളായി പരിഭാഷപ്പെടുത്തുകയാണ് ചെയ്യുന്നത്. കലോത്സവകാഴ്ചകള്‍ ബാലു വരകളായി പരിഭാഷപ്പെടുത്തുകയാണ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..