ആ അമ്മയെ കാണാൻ 7 രാജ്യങ്ങൾ താണ്ടി അജിത്തിന്റെ സൈക്കിൾ യാത്ര


സൈക്ലിസ്റ്റ് അജിത് | ഫോട്ടോ: മാതൃഭൂമി

സാമൂഹിക മാധ്യമങ്ങളിലൂടെ മാത്രം പരിചയമുള്ള ആ അമ്മയേയും രണ്ട് സഹോദരങ്ങളേയും കാണാൻ കോഴിക്കോട് എലത്തൂർ സ്വദേശി അജിത്ത് സിം​ഗപ്പൂരിലേക്ക് ഒരു യാത്ര നടത്തി. വിമാനത്തിലല്ല, സൈക്കിളിൽ. 104 ദിവസമെടുത്തു യാത്ര ലക്ഷ്യം കാണാൻ.

ശാരീരികമായ ഒരു കായികാധ്വാനവും പാടില്ലെന്ന് മുമ്പ് ഡോക്ടർമാർ മുന്നറിയിപ്പു നൽകിയ വ്യക്തിയാണ് അജിത്. തന്റെ മെഡിക്കൽ റെക്കോർഡുകൾ അമ്മ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന് പറയുകയാണ് അജിത്.



ഏവരേയും അതിശയിപ്പിക്കുന്ന ആ യാത്രാനുഭവം മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുകയാണ് അജിത്.

Content Highlights: ajith's travel to singapore in cycle, singapore travel, kerala to singapore cycle travel

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented