.jpg?$p=1990e2a&f=16x10&w=856&q=0.8)
സന്തോഷ് ട്രോഫി കിരീടം നേടിയ കേരളാ ടീം. photo: mathrubhumi, kerala football association twitter page
ഫുട്‌ബോളിനെ നെഞ്ചേറ്റിയ കാണികളെ സാക്ഷിനിര്‍ത്തി ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി ആഹ്ലാദത്തിമിര്‍പ്പിലാണ് കേരളം. നിശ്ചിത സമയവും അധിക സമയവും കടന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ നാലിനെതിരേ അഞ്ചു ഗോളുകള്‍ക്ക് ബംഗാളിനെ തറപറ്റിച്ചാണ് കേരളം ചാമ്പ്യന്‍മാരായത്. കേരളത്തിന്റെ കിരീട നേട്ടത്തില്‍ മാതൃഭൂമി പുറത്തിറക്കിയ സ്‌പെഷ്യല്‍ ഇ-പേപ്പര്‍ വായനക്കാര്‍ക്ക് സൗജന്യമായി വായിക്കാം, ഇ-പേപ്പര്‍ ചുവടെ.
Content Highlights: santhosh trophy special e paper
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..