എല്ലാ വഴികളും അയ്യന്റെ മുന്നിലേക്ക്, ശ്രദ്ധേയമായി ശരണവഴി സം​ഗീത ആൽബം


കെ. മുരളീധരൻ എഡിറ്റിങ്ങും ഡൊമിനിക് മാർട്ടിൻ പ്രോ​ഗ്രാമിങ്ങും നിർവഹിച്ചിരിക്കുന്നു.

ശബരിമല (ഫയൽ ചിത്രം) | ഫോട്ടോ: പി.ടി.ഐ

കെ.കെ. വിനോദ് കുമാർ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ അയ്യപ്പ ഭക്തി​ഗാന ആൽബമായ ശരണവഴി ശ്രദ്ധനേടുന്നു. എല്ലാ വഴികളും അയ്യന്റെ മുന്നിലേക്ക് എന്ന ​ഗാനം എഴുതിയിരിക്കുന്നത് അഭിലാഷ് നായരാണ്.

കെ.കെ. വിനോദ് കുമാർ തന്നെയാണ് ​ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതും പാടിയിരിക്കുന്നതും. കെ. മുരളീധരൻ എഡിറ്റിങ്ങും ഡൊമിനിക് മാർട്ടിൻ പ്രോ​ഗ്രാമിങ്ങും നിർവഹിച്ചിരിക്കുന്നു.ഫ്ളൂട്ട് - നിഖിൽ റാം. മൃദം​ഗം - സുമോദ്. നാദസ്വരം - വിപിൻ നാഥ്. സ്റ്റുഡിയോ - യൂണിറ്റി കോഴിക്കോട്. ഫൈനൽ മിക്സിങ് - പ്രവ്ജി പ്രഭാകർ, ​ഗ്രീൻ വേവ് സ്റ്റുഡിയോ

വിനോദ് മെലഡീസ് യൂട്യൂബ് ചാനലിലൂടെയാണ് ​ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.

Content Highlights: saranavazhi, ayyappa song album by kk vinod kumar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented