
മണ്ഡലകാലാരംഭത്തിന് ശേഷം ഏറ്റവും കൂടുതൽ ഭക്തർ അയ്യപ്പനെ കാണാനായി എത്തിയ വെള്ളിയാഴ്ച വൈകിട്ട് ശരംകുത്തിയിലുള്ള നീണ്ട നിരയിൽ കാത്തുകെട്ടികിടക്കുന്ന ഭക്തർ,ദേവസ്വം വെർച്യുൽ ബുക്കിംഗ് പ്രകാരം ആദ്യമായി ഒരു ലക്ഷത്തിന് മുകളിൽ ഭക്തർ എത്തിയ ദിവസം കൂടിയായിരുന്നു വെള്ളിയാഴ്ച.പമ്പയിൽ നിന്ന് എട്ട് മണിക്കൂറോളം എടുത്താണ് സന്നിധാനത്ത് ഭക്തർ എത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..