
സൈനികശക്തി പ്രകടനങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ ബഹുസ്വരതയുടേയും സാംസ്കാരിക വൈവിധ്യത്തിന്റെയും പ്രദര്ശനവേദികൂടിയാണ് ഓരോ
റിപ്പബ്ലിക് ദിനാഘോഷ പരേഡുകളും. രാജ്യത്തെ സര്‍വ സംസ്കാരങ്ങളും ഡല്‍ഹിയില്‍ സംഗമിക്കുന്നു. കര്‍ത്തവ്യപഥില്‍ അരങ്ങേറുന്ന ഫ്ളോട്ടുകളിലാണ് ഈ കാഴ്ചകള്‍ നിറയുക. ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഫുൾ ഡ്രസ് റിഹേഴ്സലിൽ നിന്ന് | ചിത്രങ്ങൾ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..