ഇടതുപക്ഷ നേതാവായി ശ്രീനാഥ് ഭാസി  'പടച്ചോനേ ഇങ്ങള് കാത്തോളീ' നവംബര്‍ 24 മുതല്‍ 


ചിത്രത്തിന്റെ പോസ്റ്റർ

ഇടതുപക്ഷ നേതാവായി ശ്രീനാഥ് ഭാസി എത്തുന്ന 'പടച്ചോനേ ഇങ്ങള് കാത്തോളീ' നവംബര്‍ 24 വ്യാഴാഴ്ച മുതല്‍ തിയറ്ററുകളിലെത്തും. നര്‍മ്മം, പ്രണയം, രാഷ്ട്രീയം എന്നിവക്ക് പ്രധാന്യം നല്‍കി ഒരുക്കിയ ചിത്രം ബിജിത്ത് ബാലയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

'ക്ലീന്‍ യു' സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ 'വെള്ളം', 'അപ്പന്‍' എന്നീ സിനിമകളുടെ നിര്‍മ്മാതാക്കളായ ജോസുകുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ രചന പ്രദീപ് കുമാര്‍ കാവുന്തറയുടെതാണ്.



വിഷ്ണു പ്രസാദ് ഛായാഗ്രാഹണവും ഷാന്‍ റഹ്മാന്‍ സംഗീതവും നിര്‍വ്വഹിച്ച ചിത്രത്തില്‍ ആന്‍ ശീതളാണ് നായിക. ?ഗ്രേസ് ആന്റണി, ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, മാമുക്കോയ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, മൃദുല, എന്നിവരാണ് മറ്റ് താരങ്ങള്‍.

Content Highlights: padachone ingalu katholi, sreenath bhasi, grace antony, malayalam new movie release


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented