മാതൃഭൂമിയുടെ ഓണം റീല്‍സ് മത്സരത്തില്‍ പങ്കെടുക്കൂ; ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടൂ


ഇതിനൊപ്പം #OnamWithMathrubhumi എന്ന ഹാഷ്ടാഗ് ചേര്‍ക്കാന്‍ മറക്കരുത്. 

മാതൃഭൂമി ഡോട്ട് കോമിന്റെ ഓണം റീൽസ് വീഡിയോയിൽ നിന്ന്‌ | Photo: Mathrubhumi

നിങ്ങളുടെയുള്ളില്‍ ഒരു ഡാന്‍സര്‍ ഒളിഞ്ഞിരിപ്പുണ്ടോ?.എങ്കില്‍ മാതൃഭൂമിയുടെ ഓണം റീല്‍സ് മത്സരത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. ട്രെഡീഷണല്‍ വസ്ത്രമണിഞ്ഞ്‌ റീല്‍സ് ചെയ്ത് അത് നിങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ അപ്‌ലോഡ് ചെയ്യുക. ഇതിനൊപ്പം #OnamWithMathrubhumi എന്ന ഹാഷ്ടാഗ് ചേര്‍ക്കാന്‍ മറക്കരുത്.

തിരഞ്ഞെടുക്കപ്പെടുന്ന മൂന്നു റീലുകള്‍ക്ക് ആകര്‍ഷകമായ സമ്മാനം ലഭിക്കും. ഏറ്റവും മികച്ച 10 റീലുകള്‍ മാതൃഭൂമി ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കും.

റീല്‍സ് അപ്‌ലോഡ് ചെയ്യേണ്ട അവസാന തിയ്യതി സെപ്റ്റംബര്‍ 9.


Content Highlights: mathrubhumi onam reels contest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented