ദേശീയ ഗെയിംസ് നെറ്റ്‌ബോള്‍; കേരളത്തിന് വിജയത്തുടക്കം


അഹമ്മദാബാദില്‍ നിന്ന് ബി.കെ രാജേഷ്

ദേശീയ ഗെയിംസിലെ പുരുഷ വിഭാഗം നെറ്റ്ബോളിൽ കേരളത്തിന്റെ പി.എസ്.അനിരുദ്ധന്റെ മുന്നേറ്റം തടയാൻ ശ്രമിക്കുന്നബീഹാർ താരം | ഫോട്ടോ കെ.കെ.സന്തോഷ്

അഹമ്മദാബാദ്‌:ഔദ്യോഗിക കൊടിയേറ്റ് ആയില്ലെങ്കിലും 36-ാം ദേശീയ ഗെയിംസില്‍ കേരളത്തിന് ജയത്തോടെ തുടക്കം. നെറ്റ്‌ബോള്‍ പൂള്‍ ബിയിലെ ആദ്യ മത്സരത്തില്‍ കേരളം ബിഹാറിനെ തോല്‍പ്പിച്ചു സ്‌കോര്‍: 83-41.

കേരളത്തിനുവേണ്ടി ആക്രമണനിരയില്‍ ഹരികൃഷ്ണന്‍ (36), അരുണ്‍ (35), അനിരുദ്ധന്‍ (12) എന്നിവര്‍ തിളങ്ങി. ജോസ്മോന്‍, ജിതിന്‍ മാത്യു, ഹംസ, റിജാസ്, രാഹുല്‍ എന്നിവരും മികച്ചുനിന്നു. ചൊവ്വാഴ്ച തെലങ്കാനയുമായാണ് അടുത്ത മത്സരം. ഡല്‍ഹിയാണ് ഗ്രൂപ്പിലെ നാലാം ടീം.കഴിഞ്ഞതവണ വെങ്കലമെഡല്‍ ജേതാവാണ് കേരളം. ടീമിന്റെ പ്രകടനത്തില്‍ തൃപ്തിയുണ്ടെന്നും മെഡല്‍ നേടാമെന്ന പ്രതീക്ഷയിലാണെന്നും കോച്ച് നജിമുദ്ദീന്‍ പറഞ്ഞു.



Content Highlights: National Games Netball Victory for Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented