ദേശീയ ഗെയിംസ്; ലോങ് ജമ്പില്‍ സ്വര്‍ണ നേട്ടവുമായി നയന ജെയിംസ്


ബി.കെ രാജേഷ്‌

Photo: mathrubhumi archives

അഹമ്മദാബാദ്: ദേശീയ ഗെയിംസ് അത്‌ലറ്റിക്‌സില്‍ കേരളത്തിന് ഒരു സ്വര്‍ണം കൂടി. വനിതകളുടെ ലോങ് ജമ്പില്‍ നയന ജെയിംസാണ് കേരളത്തിനായി സ്വര്‍ണം നേടിയത്. തിങ്കളാഴ്ച കേരളം നേടുന്ന രണ്ടാമത്തെ സ്വര്‍ണമാണിത്. ഇതേയിനത്തില്‍ ശ്രുതി ലക്ഷ്മിയിലൂടെ വെങ്കല നേട്ടവും കേരളത്തിനാണ്. പഞ്ചാബിന്റെ ഷൈലി സിങ്ങിനാണ് വെള്ളി.

അതേസമയം കേരളത്തിന്റെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന ആന്‍സി സോജന് നിരാശയായിരുന്നു ഫലം. താരം ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.



Content Highlights: National Games 2022 Nayana James won gold in long jump


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented