ദേശീയ ഗെയിംസ്: റോവിങ്ങില്‍ കേരളത്തിന് സ്വര്‍ണവും വെള്ളിയും


അഹമ്മദാബാദില്‍ നിന്ന് ബി.കെ.രാജേഷ്‌

കേരള റോവിങ് ടീം | Photo: BK Rajesh

അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസില്‍ കേരളത്തിന് സ്വര്‍ണവും വെള്ളിയും. വനിതകളുടെ റോവിങ്ങിലൂടെയാണ് ഇരുമെഡലുകളും കേരളം സ്വന്തമാക്കിയത്. വനിതകളുടെ ഫോര്‍ വിഭാഗത്തില്‍ കേരളം സ്വര്‍ണം നേടി. വിജിന മോള്‍, ആവണി, അശ്വനി കുമാരന്‍, അനുപമ ടി.കെ എന്നിവരടങ്ങിയ ടീമാണ് കേരളത്തിനായി സ്വര്‍ണം നേടിയത്.

വനിതാ വിഭാഗം റോവിങ് കോക്‌സ് ലെസ് പെയറിലാണ് കേരളത്തിന് വെള്ളി ലഭിച്ചത്. ആര്‍ച്ച എയും അലീന ആന്റോയുമാണ് കേരളത്തിനായി ഈ ഇനത്തില്‍ മത്സരിച്ചത്. 7:47.5 മിനിറ്റുകൊണ്ട് ഇവര്‍ മത്സരം പൂര്‍ത്തീകരിച്ചു.



ഈ ഇനത്തിലെ സ്വര്‍ണം ഒഡിഷ സ്വന്തമാക്കി. മധ്യപ്രദേശിനാണ് വെങ്കലം

Content Highlights: national games, kerala medal tally in national games, rowing, sports news, national games 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented