ദേശീയ ഗെയിംസ്: ജൂഡോയില്‍ കേരളത്തിന് ഇരട്ട സ്വര്‍ണം


ബി.കെ.രാജേഷ്

പുരുഷന്മാരുടെയും വനിതകളുടെയും ജൂഡോയില്‍ കേരളം സ്വര്‍ണം നേടി.

സ്വർണം നേടിയ അർജുനും അശ്വതിയും | Photo: BK Rajesh

ഗാന്ധിനഗര്‍: ദേശീയ ഗെയിംസില്‍ കേരളത്തിന് ഇരട്ട സ്വര്‍ണം. പുരുഷന്മാരുടെയും വനിതകളുടെയും ജൂഡോയില്‍ കേരളം സ്വര്‍ണം നേടി. പുരുഷ വിഭാഗത്തില്‍ അര്‍ജുന്‍.എ.ആറും വനിതാ വിഭാഗത്തില്‍ അശ്വതി പി.ആറും കേരളത്തിനായി സ്വര്‍ണമെഡല്‍ കഴുത്തിലണിഞ്ഞു.

പുരുഷന്മാരുടെ 90 കിലോയില്‍ താഴെയുള്ള വിഭാഗത്തിലാണ് അര്‍ജുന്‍ ഒന്നാമതെത്തിയത്. ഫൈനലില്‍ ഹരിയാണയുടെ വിക്രമിനെ തോല്‍പ്പിച്ചാണ് അര്‍ജുന്‍ സ്വര്‍ണം നേടിയത്. സ്‌കോര്‍: 1-0.



വനിതകളുടെ 78 കിലോ വിഭാഗത്തിലാണ് അശ്വതി സ്വര്‍ണം നേടിയത്. ഫൈനലില്‍ ഉത്തര്‍ പ്രദേശിന്റെ തരുണ ശര്‍മയെ കീഴടക്കിയാണ് അശ്വതി സ്വര്‍ണം നേടിയത്. ഈ രണ്ട് മെഡലുകളോടെ ദേശീയ ഗെയിംസിലെ കേരളത്തിന്റെ സ്വര്‍ണനേട്ടം 17 ആയി ഉയര്‍ന്നു.

Content Highlights: national games 2022, national games, judo gold for kerala, kerala medal tally, sports news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented