ദേശീയ ഗെയിംസ്: വനിതാ ഭാരോദ്വഹനത്തില്‍ കേരളത്തിന് വെള്ളി


അഹമ്മദാബാദില്‍ നിന്ന് ബി.കെ രാജേഷ്‌

ആൻ മരിയ വെള്ളി മെഡലുമായി | Photo: BK Rajesh

അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസില്‍ കേരളത്തിന് ഒരു വെള്ളി കൂടി. വനിതകളുടെ ഭാരോദ്വഹനത്തില്‍ കേരളത്തിന്റെ ആന്‍ മരിയ വെള്ളി മെഡല്‍ സ്വന്തമാക്കി. 87 പ്ലസ് കിലോ വിഭാഗത്തിലാണ് ആന്‍ മരിയ വെള്ളി നേടിയത്.

ആകെ 211 കിലോ ഉയര്‍ത്തിയ ആന്‍ മരിയ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സ്‌നാച്ചില്‍ 90 കിലോ ഉയര്‍ത്തി ആന്‍ മരിയ ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 121 കിലോ ഉയര്‍ത്തി വെള്ളിമെഡല്‍ ഉറപ്പിച്ചു.



ഉത്തര്‍പ്രദേശിന്റെ പൂര്‍ണിമ പാണ്ഡെയ്ക്കാണ് സ്വര്‍ണം. 215 കിലോ ഉയര്‍ത്തിയാണ് പൂര്‍ണിമ സ്വര്‍ണമണിഞ്ഞത്.

Content Highlights: national games 2022, national games, ann maria, weightlifting, weightlifter ann maria, kerala medal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented