അതിവേഗ താരങ്ങളായി അംലാനും ജ്യോതിയും, ഫെന്‍സിങ്ങില്‍ കേരളത്തിന്റെ രാധിക ഫൈനലില്‍


അഹമ്മദാബാദില്‍ നിന്ന് ബി.കെ.രാജേഷ്‌

ഫെൻസിങ്ങിൽ കേരളത്തിനായി മത്സരിക്കുന്ന രാധിക പ്രകാശ്‌ | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസില്‍ കേരളം ഒരു മെഡല്‍ കൂടി ഉറപ്പിച്ചു. വനിതാ വിഭാഗം ഫെന്‍സിങ്ങില്‍ കേരളത്തിന്റെ രാധിക പ്രകാശ് ഫൈനലില്‍ പ്രവേശിച്ചു.

സെമി ഫൈനലില്‍ ജമ്മു കശ്മീരിന്റെ റിയ ബക്ഷിയെ തകര്‍ത്താണ് രാധിക ഫൈനലിലെത്തിയത്. സ്‌കോര്‍ : 15-13.

നേരത്തേ ക്വാര്‍ട്ടറില്‍ മണിപ്പൂരിന്റെ സോനയെ തകര്‍ത്താണ് രാധിക അവസാന നാലിലെത്തിയത്. സ്‌കോര്‍ 15-9.

2022 ദേശീയ ഗെയിംസിന്റെ വേഗതയേറിയ താരങ്ങളായി അംലാന്‍ ബോര്‍ഹെയ്‌നും ജ്യോതി യാരാജിയും മാറി. പുരുഷ വിഭാഗത്തില്‍ അംലാന്‍ ബോര്‍ഹെയ്ന്‍ ഒന്നാമത്തെത്തി. നിലവിലെ ദേശീയ റെക്കോഡ് ജേതാവ് കൂടിയായ അംലാന്‍ അസം സ്വദേശിയാണ്.

വനിതാ വിഭാഗത്തില്‍ ജ്യോതി യാരാജി ഒന്നാം സ്ഥാനത്തെത്തി. 100 മീറ്റര്‍ ഹര്‍ഡില്‍സിലെ ദേശീയ റെക്കോഡ് ഉടമ കൂടിയായ ജ്യോതി ആന്ധ്രാപ്രദേശ് സ്വദേശിനിയാണ്.

Updating ...

Content Highlights: national games 2022, fastest men in mational games, fastest women in national games, fencing, kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented