നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും, ക്ലിക്കായി മൈക്ക്


1 min read
Read later
Print
Share

സിനിമയുടെ ദൃശ്യങ്ങളും ഹിഷാം അബ്ദുൾ വഹാബിന്റെ സംഗീതവും പശ്ചാത്തല സംഗീതവും സിനിമ കൂടുതൽ മികവുറ്റതാക്കി. 

മൈക്ക് സിനിമയുടോ പോസ്റ്റർ | ഫോട്ടോ: www.facebook.com/anaswararajanofficial/photos

ജോൺ എബ്രഹാം എന്റർടൈൻമെന്റ് ആദ്യമായി നിർമിക്കുന്ന മലയാള ചിത്രം മൈക്കിന് മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രം വളരെ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നു എന്നാണ് കണ്ടവരുടെ പ്രതികരണം.

സ്ത്രീ - പുരുഷ തുല്യത, പുരുഷന് ലഭിക്കുന്ന ആനുകൂല്യങ്ങൾ, ലിംഗവിവേചനം, അതിന്റെ അനന്തരഫലങ്ങൾ എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങൾ ചിത്രം ചർച്ച ചെയ്യുന്നു. അനശ്വര രാജന്റെയും നവാഗതനായ രഞ്ജിത്ത് സജീവിന്റെയും മികച്ച പ്രകടനവും കയ്യടി നേടുന്നുണ്ട്. സിനിമയുടെ ദൃശ്യങ്ങളും ഹിഷാം അബ്ദുൾ വഹാബിന്റെ സംഗീതവും പശ്ചാത്തല സംഗീതവും സിനിമ കൂടുതൽ മികവുറ്റതാക്കി.

മൈക്ക് തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.

Content Highlights: mike malayalam movie getting positive report, anaswara rajan, john abraham

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented