ഇരിങ്ങാലക്കുട സെയ്ന്റ് ജോസഫ് കോളേജിൽ ബാലചന്ദ്രൻ വടക്കേടത്ത് പ്രഭാഷണം നടത്തുന്നു.
തൃശ്ശൂര്‍: പ്രഭാഷണപരമ്പരയിലെ ഏഴാമത്തെ പ്രഭാഷണം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഇരിങ്ങാലക്കുട സെയ്ന്റ് ജോസഫ് കോളേജില്‍ നടന്നു. ബാലചന്ദ്രന്‍ വടക്കേടത്ത് 'മലയാള നോവലിലെ ക്രൈം വായനകള്‍' എന്ന വിഷയത്തില്‍ ആശയങ്ങള്‍ പങ്കിട്ടു.
ഫെബ്രുവരിയില്‍ നടക്കുന്ന അക്ഷരോത്സവത്തിനു മുന്നോടിയായി നൂറ് ദേശങ്ങളില്‍ നടക്കുന്ന പ്രഭാഷണ പരമ്പര നവംബര്‍ 21-ന് കോഴിക്കോട്ട് ഡോ. ശശി തരൂരാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ദിവസങ്ങളില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നൂറിലധികം സ്ഥലങ്ങള്‍ പ്രഭാഷണങ്ങള്‍ക്ക് വേദിയാകും.
മാതൃഭൂമി ജന്മശതാബ്ദി ആഘോഷിക്കുന്ന ഇത്തവണ അന്താരാഷ്ട്ര അക്ഷരോത്സവം ഫെബ്രുവരി 2, 3, 4, 5 തീയതികളിലാണ് കനകക്കുന്നില്‍ നടക്കുന്നത്.
Content Highlights: mbifllectureseries2023, mbifl2023, balachandran vadakkedath, st joseph's college, Irinjalakuda
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..