മനോജ് കുറൂർ
കോട്ടയം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിന് മുന്നോടിയായുള്ള 100 ദേശം 100 പ്രഭാഷണങ്ങള്‍ പരമ്പരയുടെ ഭാഗമായി 31-ന് എറ്റുമാനൂരപ്പന്‍ കോളേജില്‍ പ്രഭാഷണം നടത്തും.
ഉച്ചക്ക് രണ്ടിന് കവിയും അധ്യാപകനുമായ മനോജ് കുറൂര്‍ 'ജീവിതവും എഴുത്തും' എന്ന വിഷയത്തില്‍ പ്രസംഗിക്കും.
ഏറ്റുമാനൂര്‍ ഏറ്റുമാനൂരപ്പന്‍ കോളേജുമായി സഹകരിച്ചാണ് പരിപാടി. മാതൃഭൂമിയുടെ നൂറാംവാര്‍ഷികം കൂടി പ്രമാണിച്ചാണിത്.
Content Highlights: mbifl lecture series 2023, mbifl 2023, Manoj Kuroor, Ettumanoorappan College, Kottayam
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ലിങ്ക് ക്ലിക്ക് ചെയ്യുക https://mbi.page.link/DHwe
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..