മാതൃഭൂമി അക്ഷരോത്സവം: സമദാനിയുടെ പ്രഭാഷണം ബുധനാഴ്ച


ഡോ. എം.പി. അബ്ദുസ്സമദ് സമദാനി | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായുള്ള ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയുടെ പ്രഭാഷണം 25-ന്. അഞ്ചുമണിക്ക് കെ.പി. കേശവമേനോന്‍ ഹാളിലാണ് പരിപാടി. 'ഇന്ത്യ എന്ന ജുഗല്‍ബന്ദി: ഭാരതീയസംഗീതത്തിലെ ബഹുസ്വരത' എന്ന വിഷയത്തിലാണ് പ്രഭാഷണം.

എം.ബി.ഐ.എഫ്.എല്‍. നാലാംപതിപ്പിന്റെ മുന്നോടിയായി നടത്തുന്ന '100 ദേശം 100 പ്രഭാഷണങ്ങള്‍' എന്ന പ്രഭാഷണപരമ്പരയുടെ ഭാഗമായാണിത്.

മാതൃഭൂമിയുടെ ശതാബ്ദിവര്‍ഷത്തില്‍ നടക്കുന്ന അന്താരാഷ്ട്ര അക്ഷരോത്സവത്തിന് മുന്നോടിയായാണ് രാജ്യത്തിനകത്തും പുറത്തുമുള്ള 100 ദേശങ്ങളില്‍ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നത്. പ്രശസ്തരായ പ്രഭാഷകരും ചിന്തകരുമാണ് വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിക്കുന്നത്.

Content Highlights: mbifl 2023, Dr. M.P. Abdussamad Samadani,K.P. Kesava Menon Hall, Calicut

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ലിങ്ക് ക്ലിക്ക് ചെയ്യുക https://mbi.page.link/DHwe


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023

Most Commented