സ്വാതന്ത്ര്യസമരത്തിന്റെ കനലെരിയുന്ന കാലം. അന്ന് മദ്രാസില്‍ വക്കീല്‍ പ്രാക്ടീസ് ചെയ്യുകയാണ് കെ.പി. കേശവമേനോന്‍. ഖിലാഫത്ത് പ്രസ്ഥാനത്തിനുള്ള നിരോധനാജ്ഞ ലംഘിച്ച് കെ. മാധവന്‍ നായര്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലായതോടെ കേശവമേനോന്റെ മടങ്ങിവരവിന് കളമൊരുങ്ങി. ഒപ്പം മാതൃഭൂമിയുടെ പിറവിക്കും. സ്വാതന്ത്ര്യസമരത്തിന്റെ കനല്‍ അക്ഷരങ്ങളിലൂടെ ജ്വലിപ്പിച്ച് നിര്‍ത്തിയ ആ ചരിത്രപ്പിറവിയിലേക്ക്...
Content Highlights: history and origin of mathrubhumi - Yugappiravi
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..