1921-ല്‍ കോണ്‍ഗ്രസിന്റെ ചരിത്രപ്രസിദ്ധമായ ഒറ്റപ്പാലം സമ്മേളനത്തോടെ വേരുറച്ചത് രണ്ട് മഹാ ആശയങ്ങള്‍ക്കാണ്. ഒന്ന് ഐക്യകേരളം. രണ്ടാമത്തേത് 'മാതൃഭൂമി'. ഭാരതപ്പുഴയുടെ തീരത്ത് 1921 ഏപ്രിലിലായിരുന്നു അയ്യായിരത്തോളം പേര്‍ പങ്കെടുത്ത ഒറ്റപ്പാലം സമ്മേളനം. ഐക്യകേരളമെന്ന ആശയം കെ.പി. കേശവമേനോന്‍ അതിനുംരണ്ടുവര്‍ഷംമുമ്പേ അവതരിപ്പിച്ചിരുന്നു. മദിരാശി മലയാളി ക്ലബ്ബിലായിരുന്നു അത്.
Content Highlights: plachimada coca cola struggle and mathrubhumi podcast
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..