പയ്യന്നൂരില്‍നിന്ന് നാലു നാഴിക ദൂരമുള്ള ഒരു പ്രദേശമാണ് കുണിയന്‍. ഇവിടത്തെ അധികനിവാസികളും തിയ്യരാണ്. ഇവര്‍ ഉപ്പുവാങ്ങാറില്ല. ഇവര്‍ക്കാവശ്യമായ ഉപ്പ് അവരുതന്നെ ഉണ്ടാക്കാറാണ്. ശാസ്ത്രീയമായ രീതിയില്‍ ഇവര്‍ക്ക് ഉപ്പുണ്ടാക്കാനറിയാം. ഇന്ന് കുറെ വൊളന്റിയര്‍മാരുമായി ഞങ്ങള്‍ കാലത്ത് ഇവിടെ എത്തി. ഞങ്ങള്‍ ഉപ്പെടുക്കാന്‍ വന്നതാണെന്നറിഞ്ഞപ്പോഴേക്കും നാട്ടുകാര്‍ ധാരാളം എത്തിച്ചേര്‍ന്നു. ഞങ്ങള്‍ എല്ലാവരുംകൂടി വാദ്യഘോഷത്തോടെ ഉപ്പു വിളയുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു' - പയ്യന്നൂരിലെ ഉപ്പുകുറുക്കല്‍ സമരം മാതൃഭൂമിയിലൂടെ സമരനായകനായ കെ. കേളപ്പന്‍ വിവരിച്ചതിങ്ങനെയായിരുന്നു.
Content Highlights: mathrubhumi and Salt Satyagraha, podcast ,mathrubhumi 100 years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..