കേരള സംസ്ഥാന രൂപവത്കരണ സമയത്ത് മലബാറില്‍ ആധുനിക ചികിത്സാ സംവിധാനം തീരെയില്ലായിരുന്നു. കോളറ ബാധിച്ചും പാമ്പുകടിയേറ്റും ഒട്ടേറെ ആളുകള്‍ മരിക്കുന്ന അക്കാലത്ത് തിരുവനന്തപുരത്ത് മാത്രമാണ് മെഡിക്കല്‍ കോളേജ്. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിനായി മാതൃഭൂമി കാമ്പയിന്‍ തുടങ്ങി. മാതൃഭൂമി എഡിറ്ററായിരുന്ന കേശവമേനോനാണ് ഇക്കാര്യം ആദ്യകാലത്ത് ശക്തമായി ഉന്നയിച്ചത്. കേരളത്തിലെ രണ്ടാം മെഡിക്കല്‍കോളേജ് കോഴിക്കോടായിരിക്കണമെന്ന വാദം നിരത്തി. ഇ.എം.എസ്. മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയും മാതൃഭൂമിയുടെ സ്ഥാപക ഡയറക്ടറുമായ ഡോ. എ.ആര്‍. മേനോനുമായി പലവട്ടം ആലോചന നടത്തി.
Content Highlights: Kozhikode medical college and Mathrubhumi podcast


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..