ശരീരത്തിന്റെ അത്രയുംതന്നെ വലുപ്പമുള്ള തലയുമായി വാവിട്ടുകരയുന്ന കുഞ്ഞുസൈനബ, വിണ്ടുകീറിയ തൊലിയുള്ളതിനാല്‍ 60 വയസ്സെങ്കിലും തോന്നിക്കുന്ന 14-കാരന്‍ സുജിത്ത്, 22 വയസ്സുണ്ടായിട്ടും ഒരു കുഞ്ഞുകുട്ടിയുടെ വളര്‍ച്ചമാത്രമുള്ള നാരായണ നായിക്ക്... എന്‍ഡോസള്‍ഫാന്‍ വിഷമഴയായി വര്‍ഷങ്ങളോളം പെയ്തതിന്റെ കൊടുംദുരന്തമനുഭവിച്ചവര്‍. എന്‍മകജെയിലും ബോവിക്കാനത്തും പെദ്രയിലുമുള്ള ഈ കാഴ്ചകള്‍ മാതൃഭൂമിയിലൂടെ കണ്ടപ്പോള്‍, ആ റിപ്പോര്‍ട്ടുകള്‍ വായിച്ചപ്പോള്‍ ലോകം ഞെട്ടി.
Content Highlights: mathrubhumi 100 years, endosulfan victims and mathrubhumi podcast
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..